ലേവ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീർവദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി.

ലേവ്യാപുസ്തകം (Leviticus) 9:23 - Malayalam bible image quotes