ലേവ്യാപുസ്തകം 9 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.

ലേവ്യാപുസ്തകം (Leviticus) 9:15 - Malayalam bible image quotes