ലേവ്യാപുസ്തകം 7 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

യിസ്രായേൽമക്കൾ അത് അവർക്കു കൊടുക്കേണമെന്നു താൻ അവരെ അഭിഷേകം ചെയ്ത നാളിൽ യഹോവ കല്പിച്ചു; അത് അവർക്കു തലമുറതലമുറയായി ശാശ്വതാവകാശമാകുന്നു.

ലേവ്യാപുസ്തകം (Leviticus) 7:36 - Malayalam bible image quotes