ലേവ്യാപുസ്തകം 6 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ആരെങ്കിലും പിഴച്ച് യഹോവയോട് അതിക്രമം ചെയ്തു തന്റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ച് കൂട്ടുകാരനോടു ഭോഷ്കു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും

ലേവ്യാപുസ്തകം (Leviticus) 6:2 - Malayalam bible image quotes