ലേവ്യാപുസ്തകം 3 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.

ലേവ്യാപുസ്തകം (Leviticus) 3:5 - Malayalam bible image quotes