ലേവ്യാപുസ്തകം 3 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.

ലേവ്യാപുസ്തകം (Leviticus) 3:2 - Malayalam bible image quotes