ലേവ്യാപുസ്തകം 26 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.

ലേവ്യാപുസ്തകം (Leviticus) 26:6 - Malayalam bible image quotes