ലേവ്യാപുസ്തകം 26 -ാം അധ്യായം ഒപ്പം 45 -ാം വാക്യം

ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജാതികൾ കാൺകെ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന അവരുടെ പൂർവന്മാരോടു ചെയ്ത നിയമം ഞാൻ അവർക്കുവേണ്ടി ഓർക്കും; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം (Leviticus) 26:45 - Malayalam bible image quotes