ലേവ്യാപുസ്തകം 26 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

നിങ്ങൾ അവിടെ പാർത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന് അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായിക്കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.

ലേവ്യാപുസ്തകം (Leviticus) 26:35 - Malayalam bible image quotes