ലേവ്യാപുസ്തകം 26 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.

ലേവ്യാപുസ്തകം (Leviticus) 26:33 - Malayalam bible image quotes