ലേവ്യാപുസ്തകം 25 -ാം അധ്യായം ഒപ്പം 51 -ാം വാക്യം

സംവത്സരം ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.

ലേവ്യാപുസ്തകം (Leviticus) 25:51 - Malayalam bible image quotes