ലേവ്യാപുസ്തകം 25 -ാം അധ്യായം ഒപ്പം 45 -ാം വാക്യം

അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടെ ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്ക് അവകാശമായിരിക്കേണം;

ലേവ്യാപുസ്തകം (Leviticus) 25:45 - Malayalam bible image quotes