ലേവ്യാപുസ്തകം 25 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

നിലം ജന്മം വില്ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നുപാർക്കുന്നവരും അത്രേ.

ലേവ്യാപുസ്തകം (Leviticus) 25:23 - Malayalam bible image quotes