ലേവ്യാപുസ്തകം 25 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്ക് എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.

ലേവ്യാപുസ്തകം (Leviticus) 25:21 - Malayalam bible image quotes