ലേവ്യാപുസ്തകം 24 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരേണമെന്ന് അവരോടു കല്പിക്ക.

ലേവ്യാപുസ്തകം (Leviticus) 24:2 - Malayalam bible image quotes