ലേവ്യാപുസ്തകം 24 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈ വച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.

ലേവ്യാപുസ്തകം (Leviticus) 24:14 - Malayalam bible image quotes