ലേവ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അർപ്പിക്കേണം; എട്ടാം ദിവസം നിങ്ങൾക്ക് വിശുദ്ധസഭായോഗമുണ്ടാകേണം; യഹോവയ്ക്കു ദഹനയാഗവും അർപ്പിക്കേണം; അന്ന് അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുത്.

ലേവ്യാപുസ്തകം (Leviticus) 23:36 - Malayalam bible image quotes