ലേവ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടിയെ സമാധാനയാഗമായും അർപ്പിക്കേണം.

ലേവ്യാപുസ്തകം (Leviticus) 23:19 - Malayalam bible image quotes