ലേവ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിങ്ങളുടെ ദൈവത്തിനു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

ലേവ്യാപുസ്തകം (Leviticus) 23:14 - Malayalam bible image quotes