ലേവ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടിയെ അർപ്പിക്കേണം.

ലേവ്യാപുസ്തകം (Leviticus) 23:12 - Malayalam bible image quotes