ലേവ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടു വരേണം.

ലേവ്യാപുസ്തകം (Leviticus) 23:10 - Malayalam bible image quotes