ലേവ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ആകയാൽ അവർ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെമേൽ പാപം വരുത്തുകയും അതിനാൽ മരിക്കയും ചെയ്യാതിരിപ്പാൻ അവ പ്രമാണിക്കേണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.

ലേവ്യാപുസ്തകം (Leviticus) 22:9 - Malayalam bible image quotes