ലേവ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

പുരോഹിതന്റെ മകൾ അന്യകുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്.

ലേവ്യാപുസ്തകം (Leviticus) 22:12 - Malayalam bible image quotes