ലേവ്യാപുസ്തകം 20 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേർതിരിച്ചിരിക്കുന്നു.

ലേവ്യാപുസ്തകം (Leviticus) 20:26 - Malayalam bible image quotes