ലേവ്യാപുസ്തകം 2 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ ചുട്ട് ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കേണം.

ലേവ്യാപുസ്തകം (Leviticus) 2:14 - Malayalam bible image quotes