ലേവ്യാപുസ്തകം 2 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നിന്റെ ഭോജനയാഗത്തിനൊക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേർക്കേണം.

ലേവ്യാപുസ്തകം (Leviticus) 2:13 - Malayalam bible image quotes