ലേവ്യാപുസ്തകം 2 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിച്ചത് ഒന്നും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്.

ലേവ്യാപുസ്തകം (Leviticus) 2:11 - Malayalam bible image quotes