ലേവ്യാപുസ്തകം 2 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ഇരിക്കേണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.

ലേവ്യാപുസ്തകം (Leviticus) 2:10 - Malayalam bible image quotes