ലേവ്യാപുസ്തകം 19 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യാപുസ്തകം (Leviticus) 19:4 - Malayalam bible image quotes