ലേവ്യാപുസ്തകം 19 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ചെകിടനെ ശപിക്കരുത്; കുരുടന്റെ മുമ്പിൽ ഇടർച്ച വയ്ക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാൻ യഹോവ ആകുന്നു.

ലേവ്യാപുസ്തകം (Leviticus) 19:14 - Malayalam bible image quotes