ലേവ്യാപുസ്തകം 18 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

ആകയാൽ നിങ്ങൾക്കുമുമ്പേ നടന്ന ഈ മ്ലേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാൻ നിങ്ങൾ എന്റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യാപുസ്തകം (Leviticus) 18:30 - Malayalam bible image quotes