ലേവ്യാപുസ്തകം 18 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നിങ്ങൾ പാർത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങൾ നടക്കരുത്; ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ മര്യാദ ആചരിക്കരുത്.

ലേവ്യാപുസ്തകം (Leviticus) 18:3 - Malayalam bible image quotes