ലേവ്യാപുസ്തകം 17 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത് എന്നു ഞാൻ യിസ്രായേൽമക്കളോടു കല്പിച്ചത്.

ലേവ്യാപുസ്തകം (Leviticus) 17:12 - Malayalam bible image quotes