ലേവ്യാപുസ്തകം 17 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്റെ നേരേ ഞാൻ ദൃഷ്‍ടിവച്ച് അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയും.

ലേവ്യാപുസ്തകം (Leviticus) 17:10 - Malayalam bible image quotes