ലേവ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകല പാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവൻ ചെയ്തു.

ലേവ്യാപുസ്തകം (Leviticus) 16:34 - Malayalam bible image quotes