ലേവ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

താൻ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗം തീയിൽ ഇടേണം.

ലേവ്യാപുസ്തകം (Leviticus) 16:13 - Malayalam bible image quotes