ലേവ്യാപുസ്തകം 14 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവൻ ദരിദ്രനും അത്രയ്ക്കു വകയില്ലാത്തവനും ആകുന്നുവെങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീരാജനത്തിനായി അകൃത്യയാഗമായിട്ട് ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേർത്ത ഒരിടങ്ങഴി നേരിയ മാവും

ലേവ്യാപുസ്തകം (Leviticus) 14:21 - Malayalam bible image quotes