ലേവ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 44 -ാം വാക്യം

ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധന്മാരായിരിക്കേണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്.

ലേവ്യാപുസ്തകം (Leviticus) 11:44 - Malayalam bible image quotes