ലേവ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കകൊണ്ട് അതു നിങ്ങൾക്ക് അശുദ്ധം.

ലേവ്യാപുസ്തകം (Leviticus) 11:4 - Malayalam bible image quotes