ലേവ്യാപുസ്തകം 11 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകല ജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കേണം.

ലേവ്യാപുസ്തകം (Leviticus) 11:10 - Malayalam bible image quotes