ലേവ്യാപുസ്തകം 10 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവർ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.

ലേവ്യാപുസ്തകം (Leviticus) 10:2 - Malayalam bible image quotes