ലേവ്യാപുസ്തകം 10 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അപ്പോൾ അഹരോൻ മോശെയോട്: ഇന്ന് അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ; ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവയ്ക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.

ലേവ്യാപുസ്തകം (Leviticus) 10:19 - Malayalam bible image quotes