ലേവ്യാപുസ്തകം 10 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാർക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.

ലേവ്യാപുസ്തകം (Leviticus) 10:13 - Malayalam bible image quotes