ലേവ്യാപുസ്തകം 1 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നീ യിസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.

ലേവ്യാപുസ്തകം (Leviticus) 1:2 - Malayalam bible image quotes