ലേവ്യാപുസ്തകം 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.

ലേവ്യാപുസ്തകം (Leviticus) 1:13 - Malayalam bible image quotes