വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവളുടെ വാതിലുകൾ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഓടാമ്പൽ അവൻ തകർത്ത് നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാർക്ക് യഹോവയിങ്കൽനിന്നു ദർശനം ഉണ്ടാകുന്നതുമില്ല.

വിലാപങ്ങൾ (Lamentations) 2:9 - Malayalam bible image quotes