വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണയിച്ചു; അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല; അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 2:8 - Malayalam bible image quotes