വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

കർത്താവ് ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെയൊക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വർധിപ്പിച്ചിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 2:5 - Malayalam bible image quotes