വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

വീഥികളിൽ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൗവനക്കാരും വാൾകൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തിൽ നീ അവരെ കൊന്ന് കരുണകൂടാതെ അറുത്തുകളഞ്ഞു.

വിലാപങ്ങൾ (Lamentations) 2:21 - Malayalam bible image quotes