വിലാപങ്ങൾ 2 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യഹോവ നിർണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു.

വിലാപങ്ങൾ (Lamentations) 2:17 - Malayalam bible image quotes